ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് വീട് കെട്ടാനും ക്ഷേമം ഉറപ്പുവര്‍ത്താനും മുഖ്യമന്ത്രി സ്റ്റാലിന്‍ 317 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു
മൂന്നര ലക്ഷത്തോളം തമിഴ് അഭയാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി വിവിധ ജില്ലകളിലായി 100 -ലധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളില്‍ പലതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്